You are Here : Home / News Plus

പ്രശാന്ത് ഭൂഷണുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നു കേജരിവാള്‍

Text Size  

Story Dated: Tuesday, March 17, 2015 09:47 hrs UTC

 പ്രശാന്ത് ഭൂഷണുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നു അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കി. ഡല്‍ഹി ബജറ്റിനുശേഷം പ്രശാന്ത് ഭൂഷണെ കാണുമെന്നാണു കേജരിവാള്‍ പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.