You are Here : Home / News Plus

ജാട്ട് സംവരണം സുപ്രീം കോടതി റദ്ദാക്കി

Text Size  

Story Dated: Tuesday, March 17, 2015 09:52 hrs UTC

h[in£bv¡v hn[n¡s¸«p XShn Ignªncp¶ 12 XShpImsc ]m¡nØm³ Xq¡nteän. sIme]mXIw, Xo{hhmZw apXembIpä§Ä Npa¯n XShn Ignªncp¶ 12 t]scbmWv Xq¡nteänbXv. Ignª Unkw_À amk¯nemWv h[in£bv¡pÅ tamdt«mdnbw kÀ¡mÀ FSp¯p amänbXv.

CXn\p tijw BZyambmWv Hcp Znhkw C{Xb[nIw BfpIfpsS h[in£ \S¸nem¡p¶Xv. tamdt«mdnbw ]n³hen¨ tijw CXphsc 39 t]scbmWv Xq¡nteänbXv. F®mbnct¯mfw XShpImcmWv h[in£ Im¯p ]m¡nØm\nse hnhn[ PbnepIfn Ignbp¶Xv.

- See more at: http://deepika.com/News_Latest.aspx?catcode=latest&newscode=161194#sthash.DciSkAFz.dpuf

ജാട്ട് സമുദായത്തിനും ജാതി സംവരണം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജാതി മാത്രമല്ല സംവരണത്തിന് അടിസ്ഥാനം. അര്‍ഹതയില്ലാത്തവര്‍ക്ക് സംവരണം നല്‍കുന്നത് നീതിനിഷേധമാകുമെന്നും കോടതി പറഞ്ഞു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുന്‍ യു.പി.എ സര്‍ക്കാര്‍ ജാട്ട് സമുദായത്തിന് കൂടി സംവരണം ഏര്‍പ്പെടുത്തിയത്. ഒബിസി ലിസ്റ്റില്‍ മുമ്പ് തെറ്റായി സമുദായങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ആ തെറ്റ് ആവര്‍ത്തിക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. രാഷ്ട്രീയാടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ട ജാട്ട് പോലുള്ളസമുദായങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് മറ്റു ഒബിസി സമുദായങ്ങള്‍ക്ക് എതിരായ നടപടിയാകുമെന്നും കോടതി നിരീക്ഷിച്ചു.ജാട്ട് പിന്നാക്കസമുദായമല്ലെന്ന ഒബിസി പാനലിന്റെ കണ്ടെത്തലുകളെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.