You are Here : Home / News Plus

ബാര്‍കോഴ ഗൂഢാലോചന നടന്നത് യുഡിഎഫില്‍

Text Size  

Story Dated: Tuesday, March 17, 2015 02:01 hrs UTC

തിരുവനന്തപുരം:ബാര്‍കോഴ ഗൂഢാലോചന നടന്നത് യുഡിഎഫില്‍ തന്നെയെന്നും ധനമന്ത്രി കെ.എം മാണി.കുറ്റപത്രം നല്‍കിയാലും രാജിവെക്കില്ല. ആരാണെന്ന് മനസ്സിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ചെന്നിത്തലയുടെ നടപടി ശരിയാണോ എന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കൊള്ളും. എഫ്.ഐ.ആര്‍ നിയമപരമായും രാഷ്ട്രീയമായും ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.