You are Here : Home / News Plus

കൊടുങ്ങല്ലൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

Text Size  

Story Dated: Wednesday, March 18, 2015 03:58 hrs UTC

കൈപ്പമംഗലത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറും ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.