You are Here : Home / News Plus

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19400 രൂപയായി

Text Size  

Story Dated: Wednesday, March 18, 2015 07:45 hrs UTC

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19400 രൂപയായി. 2425 രൂപയാണ് ഗ്രാമിന്റെ വില. മാര്‍ച്ച് ആദ്യവാരത്തില്‍ 20000 രൂപയായിരുന്നു പവന്റെ വില. 600 രൂപയുടെ വിലയിടിവാണ് 18 ദിവസംകൊണ്ട് ഉണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.