You are Here : Home / News Plus

സ്പീക്കറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Wednesday, March 18, 2015 05:04 hrs UTC

തിരുവനന്തപുരം: നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രശ്നത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ ഇടപെടുന്നു. വിഷയം ചര്‍ച്ച ചെയ്യാനായി സ്പീക്കര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചുവരുത്തി. നിയമസഭ സ്തംഭിപ്പിക്കരുതെന്നും ചര്‍ച്ചയില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.
പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷവുമായി സ്പീക്കര്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.