You are Here : Home / News Plus

ഇ.എം.എസ് അനുസ്മരണത്തിന് വി.എസ്സിന്റെ പ്രസംഗം ഒഴിവാക്കി

Text Size  

Story Dated: Thursday, March 19, 2015 04:19 hrs UTC

നിയമസഭയ്ക്ക് മുമ്പില്‍ നടന്ന ഇ.എം.എസ് അനുസ്മരണ യോഗത്തില്‍ വി.എസ് അച്യുതാനന്ദന്റെ പ്രസംഗം ഒഴിവാക്കി. സിപിഎം സംസ്ഥാനസമ്മേളനത്തിന് ശേഷം വി.എസ് പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്. 

യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് പ്രസംഗിച്ചത്. സാധാരണ പ്രതിപക്ഷനേതാവും സംസ്ഥാന സെക്രട്ടറിയുമാണ് പ്രസംഗിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ വി.എസ്സിനെ കൂടാതെ പിണറായി വിജയന്‍, എം.എ ബേബി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അവരും സംസാരിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.