You are Here : Home / News Plus

ബംഗ്ളാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

Text Size  

Story Dated: Thursday, March 19, 2015 05:54 hrs UTC

ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം ക്വാര്‍ട്ടറില്‍ ബംഗ്ളാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. 11ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 55 റണ്‍സ് എടുത്തിട്ടുണ്ട്. 27 റണ്‍സുമായി രോഹിത് ശര്‍മയും 23 റണ്‍സുമായി ശിഖര്‍ധവാനുമാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മെബല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.  ഗ്രൂപ്പ് മത്സരങ്ങളില്‍ ആറും ജയിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.