You are Here : Home / News Plus

സ്വര്‍ണവില പവന് 200 രൂപ കൂടി

Text Size  

Story Dated: Thursday, March 19, 2015 06:01 hrs UTC

സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച് 19640 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 2455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പവന് 80 രൂപ കുറഞ്ഞ് 19,400 രൂപയായിരുന്നു. ആഗോള വിപണിയില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.