You are Here : Home / News Plus

പുല്‍പ്പള്ളി സ്‌റ്റേഷന്‍ ആക്രമിക്കുമെന്ന് മാവോവാദി ഭീഷണി

Text Size  

Story Dated: Friday, March 20, 2015 04:01 hrs UTC

വയനാട്ടിലെ പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുമെന്ന് മാവോവാദി ഭീഷണി. കത്തിലൂടെയാണ് ഭീഷണി. മാര്‍ച്ച് 26 ന് സ്‌റ്റേഷന്‍ ആക്രമിക്കുമെന്നും അഞ്ച് പോലീസുകാരെ ആക്രമിക്കുമെന്നുമാണ് കത്തിലുള്ളത്. രണ്ട് ദിവസം മുമ്പ് പുല്‍പ്പള്ളി പോലീസ് സ്റ്റഷനില്‍തന്നെ ലഭിച്ച കത്ത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്റെ സുരക്ഷ ശക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.