You are Here : Home / News Plus

മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും

Text Size  

Story Dated: Saturday, March 21, 2015 08:10 hrs UTC

കെ.എം.മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്ത് എത്തി. രാഷ്ട്രീയ ധാര്‍മികത നിലനിര്‍ത്താന്‍ മാണി രാജിവയ്ക്കണമെന്ന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് ആവശ്യപ്പെട്ടു. മാണിക്ക് സ്വയം തോന്നാത്തതുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ഇത് പറയുന്നത്. ഓടിച്ചിട്ട് അവതരിപ്പിക്കേണ്ടതാണോ സംസ്ഥാന ബജറ്റെന്നും മഹേഷ് ചോദിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.