You are Here : Home / News Plus

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

Text Size  

Story Dated: Saturday, March 21, 2015 08:15 hrs UTC

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 19720 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 2465 രൂപയാണ് ഇന്നത്തെ വില.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.