You are Here : Home / News Plus

അബു നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, March 21, 2015 08:16 hrs UTC

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി ഷിബു ബേബിജോണ്‍ തന്നെ ഫോണില്‍ വിളിച്ച് അബുവിനെതിരെ പരാതി പറഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷിബുവിന്റെ പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.