You are Here : Home / News Plus

വനിതാ എം.എല്‍.എമാരെ തൊട്ടിരുന്നെങ്കില്‍ പീഡനമായേനെ -മാണി

Text Size  

Story Dated: Saturday, March 21, 2015 06:08 hrs UTC

തിരുവനന്തപുരം:പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ക്കെതിരെ പരിഹാസവുമായി ധനമന്ത്രി കെ.എം മാണി. അവര്‍ക്ക് പ്രത്യേക 'ഒരിത്' ഉണ്ടെന്നാണ് മാണി പറഞ്ഞത്. പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ വളഞ്ഞപ്പോള്‍ താന്‍ പേടിച്ചു പോയെന്നും അവരെ തൊട്ടിരുന്നെങ്കില്‍ പീഡനമായേനെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെറ്റ് ചെയ്യാത്ത ധനമന്ത്രി കെ.എം. മാണിയെ ബലികൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫിന് ദുരഭിമാനമോ പിടിവാശിയോ ഇല്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.