You are Here : Home / News Plus

ശ്രീലങ്കന്‍ നാവികസേന 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി

Text Size  

Story Dated: Sunday, March 22, 2015 07:26 hrs UTC

ശ്രീലങ്കന്‍ നാവികസേന 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും സേന പിടിച്ചെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ ലങ്കന്‍ സേന പിടികൂടിയത്. കനകേസന്ദുര, തലൈമാന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. സമുദ്രാതിര്‍ത്തിയെ സംബന്ധിച്ച് ഇന്ത്യാ-ശ്രീലങ്ക മൂന്നാം ഘട്ട ചര്‍ച്ച നടക്കാനിരിക്കുന്നതിനിടയിലാണ് ശ്രീലങ്കന്‍ സേനയുടെ ഭാഗത്തു നിന്നും പുതിയ നീക്കമുണ്ടായിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.