You are Here : Home / News Plus

പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 1,895 ആയി

Text Size  

Story Dated: Sunday, March 22, 2015 07:33 hrs UTC

രാജ്യത്തു പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 1,895 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ശനിയാഴ്ച 21 പേര്‍കൂടി മരിച്ചതായും രോഗലക്ഷണം 32,000 പേരില്‍ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പന്നിപ്പനി ബാധിച്ച് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് ഗുജറാത്തിലാണ്. 407 പേരാണ് ഇവിടെ മരിച്ചത്. 6,330 പേരില്‍ രോഗലക്ഷണവും സ്ഥിരീകരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.