You are Here : Home / News Plus

ബാര്‍ കോഴ വിവാദം ചര്‍ച്ച ചെയ്യുമെന്ന് മാണി

Text Size  

Story Dated: Sunday, March 22, 2015 07:41 hrs UTC

കേരള കോണ്‍ഗ്രസ് പാര്‍ട്ടി യോഗങ്ങളില്‍ ബാര്‍ കോഴ വിവാദം ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി കെ.എം. മാണി. സമകാലിക വിഷയങ്ങള്‍ക്കൊപ്പമാകും ബാര്‍കോഴ ചര്‍ച്ച ചെയ്യുക. ഇന്നലെ നടന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തന്നെ പിന്തുണച്ച് പ്രമേയമൊന്നും പാസാക്കിയിട്ടില്ല. എന്നാല്‍ പാര്‍ട്ടി നേതാക്കളെല്ലാം തന്നോടൊപ്പമുണ്ട്. വനിതാ എംഎല്‍എമാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പാലായിലെ സ്വീകരണ യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുക്കാത്തത് വാര്‍ത്തയല്ലെന്നും മാണി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.