You are Here : Home / News Plus

രാജിവെക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരം -മാണി

Text Size  

Story Dated: Sunday, March 22, 2015 05:08 hrs UTC

രാജിവെക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരമെന്ന് ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണി വ്യക്തമാക്കി. പാര്‍ട്ടി ആഴക്കടലിലോ ആകാശത്തോ അല്ല. ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും മാണി പറഞ്ഞു.
ബാര്‍കോഴ ആരോപണം ഉയര്‍ന്ന ഉടന്‍ മാണി രാജിവെക്കണമായിരുന്നെന്നും കേരള കോണ്‍ഗ്രസ് ഇപ്പോള്‍ നടുക്കടലിലാണെന്നുമുള്ള പി.സി ജോര്‍ജിന്‍െറ പ്രസ്താവനയെ തള്ളിയാണ് മാണിയുടെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.