You are Here : Home / News Plus

മാണി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Sunday, March 22, 2015 05:11 hrs UTC

ബാര്‍കോഴക്കേസില്‍ കെ.എം മാണി നേരത്തെ തന്നെ രാജിവെക്കണമായിരുന്നെന്ന പി.സി ജോര്‍ജിന്‍െറ നിലപാടിനെ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. മാണി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ഇതുവരെ ലഭിച്ച മൊഴികളെല്ലാം മാണിക്ക് അനുകൂലമാണ്. പി.സി. ജോര്‍ജുകൂടി ഉള്‍പ്പെട്ട യുഡിഎഫ് ഉപസമിതിയാണ് മാണി രാജിവെക്കേണ്ടെന്ന നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.