You are Here : Home / News Plus

നിയമസഭയിലെ കൈയേറ്റം:നടപടിയെടുക്കേണ്ടത് സ്പീക്കറെന്ന് ചെന്നിത്തല

Text Size  

Story Dated: Sunday, March 22, 2015 05:14 hrs UTC

ആലപ്പുഴ: നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍ക്ക് നേരെയുണ്ടായ കൈയേറ്റം സംബന്ധിച്ച് നടപടി എടുക്കേണ്ടത് സ്പീക്കറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വനിതാ എം.എല്‍.എമാര്‍ സ്പീക്കര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. സ്പീക്കറുടെ പരിഗണനയില്‍ ഉള്ള വിഷയത്തില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.