You are Here : Home / News Plus

ശിവദാസന്‍ നായര്‍ എം എല്‍ എയ്‌ക്കെതിരെ ജമീല പ്രകാശം ഡി ജി പിക്ക് പരാതി നല്‍കി

Text Size  

Story Dated: Monday, March 23, 2015 07:34 hrs UTC

കെ ശിവദാസന്‍ നായര്‍ എം എല്‍ എയ്‌ക്കെതിരെ ജമീല പ്രകാശം ഡി ജി പിക്ക് പരാതി നല്‍കി. പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ ശിവദാസന്‍ നായര്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. നിയമോപദേശം തേടിയശേഷം നടപടി സ്വീകരിക്കാമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയതായി പരാതി നല്‍കിയശേഷം ജമീല പ്രകാശം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.