You are Here : Home / News Plus

ഭരണപക്ഷ അംഗങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്നു പൂര്‍ണബോധ്യമുണ്‌ടെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Monday, March 23, 2015 07:40 hrs UTC

 നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്നു പൂര്‍ണബോധ്യമുണ്‌ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം നാടിനാകെ അപമാനമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എം മാണിയുടെ സീറ്റിനു മുന്നിലേക്കു എന്തു കൊണ്ട് വനിത എംഎല്‍എമാരെ മാത്രം വിട്ടെന്നു പ്രതിപക്ഷം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.