You are Here : Home / News Plus

സ്പീക്കര്‍ പൊട്ടനാണെന്ന് ജയരാജന്‍

Text Size  

Story Dated: Monday, March 23, 2015 08:32 hrs UTC

ിയമസഭാ സ്പീക്കര്‍ എന്‍.ശക്തനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജന്‍. സ്പീക്കര്‍ പൊട്ടനാണെന്ന് അദ്ദേഹം പരിഹസിച്ചു. പൊട്ടന്‍ സ്പീക്കറെ ഓര്‍ത്തു നമ്മള്‍ ലജ്ജിക്കണം. ബജറ്റ് അവതരണ ദിവസം നിയമസഭയിലെ ലഡു വിതരണവും ചുംബനവും കാണാത്ത സ്പീക്കര്‍ കണ്ണുപൊട്ടനാണ്. കണ്ണുപൊട്ടനെന്തിനാണ് കംപ്യൂട്ടറെന്നും ജയരാജന്‍ ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.