You are Here : Home / News Plus

സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞിട്ടില്ലെന്നു തരൂര്‍

Text Size  

Story Dated: Monday, March 23, 2015 08:33 hrs UTC

സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞിട്ടില്ലെന്നു ശശി തരൂര്‍ എംപി. ഇതു തെളിയിക്കാന്‍ ഡല്‍ഹി പോലീസിനു സാധിച്ചിട്ടില്ല. കേസില്‍ മെഹര്‍ തരാര്‍ ഉള്‍പെടെ ആരേയും ചോദ്യം ചെയ്യാമെന്നും കേസിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.