You are Here : Home / News Plus

എസ്റ്റാര്‍: കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസയച്ചു

Text Size  

Story Dated: Monday, March 23, 2015 08:35 hrs UTC

എസ്റ്റാര്‍ ഗ്രൂപ്പില്‍ നിന്നും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരും ആനുകൂല്യം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസയച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രശാന്ത് ഭൂഷനാണ് കോടതിയെ സമീപിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി, മുന്‍മന്ത്രി ബേനി പ്രസാദ് വര്‍മ്മ, ശ്രീപ്രകാശ് ജയ്‌സ്വാള്‍, പെട്രോളിയം ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ എന്നിവര്‍ എസ്റ്റാര്‍ ഗ്രൂപ്പില്‍ നിന്നും ആനുകൂല്യങ്ങള്‍ സ്വീകരിച്ചുവെന്നാണ് ആരോപണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.