You are Here : Home / News Plus

സുപ്രീംകോടതി വിധി സൈബര്‍ കേസുകളെ ബാധിക്കുമെന്ന് ചെന്നിത്തല

Text Size  

Story Dated: Tuesday, March 24, 2015 03:55 hrs UTC

തിരുവനന്തപുരം: ഐ.ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി കേരളത്തില്‍ നിലനില്‍ക്കുന്ന സൈബര്‍ കേസുകളെ ബാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.