You are Here : Home / News Plus

ചീഫ് വിപ്പ് സ്ഥാനം ആരു ചോദിച്ചാലും കൊടുക്കാന്‍ തയ്യാര്‍ -പി.സി ജോര്‍ജ്

Text Size  

Story Dated: Tuesday, March 24, 2015 04:02 hrs UTC

 ചീഫ് വിപ്പ് സ്ഥാനം ആരു ചോദിച്ചാലും കൊടുക്കാന്‍ തയാറാണെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി.സി ജോര്‍ജ്. ആര്‍ക്കും വേണ്ടാത്തതാണ് ചീഫ് വിപ്പ് സ്ഥാനമെന്നും തന്നോട് എതിര്‍പ്പ് പ്രകടപ്പിക്കുന്നത് കച്ചവട ലക്ഷ്യമുള്ളവരാണെന്നും ജോര്‍ജ് ആരോപിച്ചു.
കേരള കോണ്‍ഗ്രസ് നടുക്കടലില്‍ തന്നെയാണെന്ന തന്‍െറ അഭിപ്രായത്തില്‍ മാറ്റമില്ല. താന്‍ തെറ്റൊന്നും ചെയ്യാത്തതു കൊണ്ടാണ് പാര്‍ട്ടി നടപടിയെടുക്കാത്തതെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.