You are Here : Home / News Plus

പാലക്കാട്ട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

Text Size  

Story Dated: Wednesday, March 25, 2015 06:06 hrs UTC

കൊല്ലങ്കോട് മുതലമട നണ്ടന്‍കീഴായ കൊട്ടപ്പള്ളം കോളനിയില്‍ വേലായുധന്‍ (52) ഭാര്യയുടെ വെട്ടേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു കൊലപാതകം. ഉറങ്ങിക്കിടക്കുമ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ഓമനയെ (48) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് നാല് മക്കളുണ്ട്. മോഹനന്‍, മുരുകന്‍, ദേവു, കാര്‍ത്തു എന്നിവര്‍ വേലായുധന്‍െറ സഹോദരങ്ങളാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.