You are Here : Home / News Plus

രാഹുല്‍ ഗാന്ധിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് പോസ്റ്ററുകള്‍

Text Size  

Story Dated: Wednesday, March 25, 2015 08:50 hrs UTC

കോണ്‍ഗ്രസ് ഉപാധ്യക്ഷനും ലോക്‌സഭാംഗവുമായ രാഹുല്‍ ഗാന്ധിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'അമേഠിക്ക് നാഥനില്ലാതായി' എന്നാണ് പോസ്റ്ററുകളുടെ തലക്കെട്ട്. രാഹുലിന്റെ മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ അമേഠി. അവിടുത്തെ വികസന പ്രശ്‌നങ്ങളും പോസ്റ്ററില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.