You are Here : Home / News Plus

ചൂടു കൂടുന്നു; വൈദ്യുതി ഉപയോഗവും

Text Size  

Story Dated: Wednesday, March 25, 2015 09:00 hrs UTC

സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി ഉപയോഗം കൂടുന്നു‍. 70.41 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞദിവസത്തെ ഉപയോഗം. ഫാന്‍, എസി  ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാന്‍ കാരണമായി കെഎസ്ഇബി പറയുന്നത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 64 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം.
കഴിഞ്ഞദിവസം ഉപയോഗിച്ച വൈദ്യുതിയില്‍ 41.37 ദശലക്ഷം യൂണിറ്റും പുറത്തുനിന്നും വാങ്ങിയതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.