You are Here : Home / News Plus

ചന്ദ്രബോസ് കൊലക്കേസില്‍ ഡി.ജി.പിക്കെതിരെ പ്രാഥമിക അന്വേഷണം

Text Size  

Story Dated: Wednesday, March 25, 2015 11:32 hrs UTC

തൃശൂര്‍:ചന്ദ്രബോസ് കൊലക്കേസില്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം സാമ്പത്തിക സ്വാധീനത്തിന് വഴങ്ങിയെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവ് . ഡി.ജി.പിയും തൃശൂര്‍ സിറ്റി മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനേയും കൂടാതെ ചന്ദ്രബോസ് കേസില്‍ ഇടപെട്ട 11 ഉദ്യോഗസ്ഥരാണ് അന്വേഷണ പരിധിയില്‍ വരുന്നത്. ചന്ദ്രബോസ് കേസില്‍ ഇടപെടലുകളുണ്ടായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പൊതുതാല്‍പര്യ ഹര്‍ജി. ജൂണ്‍ 25 നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.