You are Here : Home / News Plus

ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി

Text Size  

Story Dated: Wednesday, March 25, 2015 04:00 hrs UTC

കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി ഷറഫുന്നിസയെയാണ് ചൊവ്വാഴ്ച സിദ്ദിഖ് നിക്കാഹ് ചെയ്തത്. കോഴിക്കോട്ട് അധ്യാപികയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നസീമയെ ത്വലാഖ് ചെയ്തതിനെ ചൊല്ലി സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലിലും വിവാദം കത്തിപ്പടര്‍ന്ന ദിവസമായിരുന്നു വിവാഹം. വിവാഹിതരായ വിവരം സിദ്ദിഖും ഷറഫുന്നിസയും ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.