You are Here : Home / News Plus

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് വി.എസ് എത്തിയില്ല

Text Size  

Story Dated: Thursday, March 26, 2015 06:35 hrs UTC

കേന്ദ്ര കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. വി.എസ് അച്യുതാനന്ദന്‍ യോഗത്തിനത്തെിയില്ല. എല്‍.ഡി.എഫിന് ഉറപ്പായി ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതുള്‍പ്പെടെ നിര്‍ണായക കാര്യങ്ങള്‍ ആലോചിക്കാനാണ് സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. അരുവിക്കര സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയവും യോഗം ചര്‍ച്ച ചെയ്യും.

സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാത്ത വി.എസിന്‍െറ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ കേന്ദ്രകമ്മിറ്റി കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സാധ്യത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.