You are Here : Home / News Plus

വേനല്‍കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല -ആര്യാടന്‍

Text Size  

Story Dated: Thursday, March 26, 2015 07:37 hrs UTC

വേനല്‍കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ളെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വന്‍ വിലകൊടുത്ത് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. അതിനാല്‍ വൈദ്യുതി നിയന്ത്രണത്തിന്‍്റെ ആവശ്യമില്ളെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.