You are Here : Home / News Plus

ഇന്ത്യക്ക് 329 റണ്‍സ് വിജയലക്ഷ്യം

Text Size  

Story Dated: Thursday, March 26, 2015 07:48 hrs UTC

ഇന്ത്യക്ക് 329 റണ്‍സ് വിജയലക്ഷ്യം. സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെയും അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചിന്റെയും മികവില്‍ ഓസീസിന് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെടുത്തു.

34 ഓവറില്‍ ഒന്നിന് 197 എന്ന നിലയില്‍ കുതിച്ചിരുന്ന കംഗാരുക്കളെ അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടയുകയായിരുന്നു. നാല് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ഇന്ത്യന്‍ നിരയില്‍ മികച്ചു നിന്നത്.

.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.