You are Here : Home / News Plus

സ്വര്‍ണവില പവന് 240 രൂപ കൂടി 19960 രൂപയായി

Text Size  

Story Dated: Thursday, March 26, 2015 07:49 hrs UTC

സ്വര്‍ണവില പവന് 240 രൂപ കൂടി 19960 രൂപയായി. 2495 രൂപയാണ് ഗ്രാമിന് വില. 19720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.