You are Here : Home / News Plus

കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വയലാര്‍ രവിക്ക്

Text Size  

Story Dated: Thursday, March 26, 2015 08:23 hrs UTC

കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ്  വയലാര്‍ രവിക്ക് നല്‍കും. എ ഐ സി സിയുടെ തീരുമാനം വന്നശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് വയലാര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു. സി പി എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി കെ കെ രാഗേഷിനെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു. യു ഡി എഫിന്റെ രണ്ടാമത്തെ സീറ്റ് ആര്‍ക്ക് നല്‍കണമെന്നത് ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനിക്കും. എല്‍ ഡി എഫും രണ്ട് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. രണ്ടാമത്തെ സീറ്റില്‍ സി പി ഐ സ്ഥാനാര്‍ഥിയാവും മത്സരിക്കുക.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.