You are Here : Home / News Plus

സ്‌പെക്ട്രം ലേലം തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി

Text Size  

Story Dated: Thursday, March 26, 2015 08:30 hrs UTC

മൊബൈല്‍ ടെലികോം സ്‌പെക്ട്രം ലേലം തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപയിലധികം വരുമാനമുണ്ടാക്കാനായെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.സ്‌പെക്ട്രം ലേലം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായിരുന്നത്. 115 റൗണ്ട് ലേലമാണ് 19 ദിവസം കൊണ്ട് നടന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.