You are Here : Home / News Plus

ഹൈക്കോടതി ചീഫ് ജസ്റ്റീസായി അശോക് ഭൂഷണ്‍ ചുമതലയേറ്റു

Text Size  

Story Dated: Thursday, March 26, 2015 08:36 hrs UTC

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി അശോക് ഭൂഷണ്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ആക്ടിംഗ് ചീഫ് ജസ്റ്റീസായ അശോക് ഭൂഷണിനെ ചീഫ് ജസ്റ്റീസായി സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്കു ശിപാര്‍ശ നല്‍കിയിരുന്നു. യുപി സ്വദേശിയായ അദ്ദേഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണു കഴിഞ്ഞവര്‍ഷം ജൂലൈ 10നു കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.