You are Here : Home / News Plus

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിനെതിരേ വിമര്‍ശനം

Text Size  

Story Dated: Thursday, March 26, 2015 08:38 hrs UTC

 സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിനെതിരേ വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള നേതാക്കളാണു വിമര്‍ശനം ഉന്നയിച്ചത്. ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ എന്തുകൊണ്ടു സമരം നടത്താനാകുന്നില്ലെന്നു നേതാക്കള്‍ ചോദിച്ചു. യുവ നേതൃത്വം വേണമെന്നു രാജാജി മാത്യു തോമസ് സമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.