You are Here : Home / News Plus

ജോര്‍ജിനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്ന്‌ ചെന്നിത്തല

Text Size  

Story Dated: Thursday, March 26, 2015 03:46 hrs UTC

തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി ഇത്തരമൊരു ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചതായി തനിക്ക് അറിവില്ല. ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതായി അറിയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.