പയ്യന്നൂര്‍: ശ്രീകൃഷ്ണന് പി. കൃഷ്ണപിള്ളയുടെ സ്വത്താണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജന്. ഗുരുവായൂരില്‍ സമരം നടത്തി സാധാരണക്കാര്‍ക്ക് പ്രവേശം അനുവദിച്ചത് കൃഷ്ണപിള്ളയാണ്. ശ്രീകൃഷ്ണ ജയന്തി നടത്താന്‍ ആര്.എസ്.എസിനും ബി.ജെ.പിക്കും അവകാശമില്ല. അത്തരം പരിപാടികളില്‍ അവര്‍ ശ്രീകൃഷ്ണനല്ല ജയ് വിളിക്കുന്നത്. മറിച്ച് ബി.ജെ.പിക്കാണെന്നും ജയരാജന് പറഞ്ഞു. സി.പി.എം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments