You are Here : Home / News Plus

.കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Text Size  

Story Dated: Friday, December 05, 2014 05:47 hrs UTC

ഇന്നലെ അന്തരിച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കീഴ്കോടതികള്‍ക്കും ട്രൈബ്യൂണലുകള്‍ക്കും എറണാകുളം അഡ്വക്കറ്റ് ജനറല്‍ ഓഫിസിനും അവധി ബാധകമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.