പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്തുഷ്ടി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഘര്‍ വാപസി താത്കാലികമായി നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ദേശം നല്കി. രാജ്യമെമ്പാടുമുള്ള വി.എച്ച്.പി പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ വാക്കാലാണ് നിര്‍ദേശം നല്‍കിയത്.ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ അര്‍നെയ് ഗ്രാമത്തില്‍ 500 ഗോത്രവര്‍ഗ ക്രിസ്ത്യാനികളെ മതപരിവര്‍ത്തനം നടത്തിയ വാര്‍ത്ത വിവാദമായതോടെയാണ് തത്കാലം ഘര്‍ വാപസി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.
Comments