കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനെ അനുകൂലിക്കുന്നില്ല. മതപരിവര്‍ത്തന വിഷയം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നായിഡു ലോക്സഭയില്‍ പറഞ്ഞു.
Comments