തിരുവനന്തപുരം: മതപരിവര്‍ത്തനത്തില്‍ മയങ്ങുന്നവരല്ല ഇന്ത്യയിലെ ജനങ്ങളെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. വിശ്വഹിന്ദു പരിഷത്ത് കേരളത്തിലടക്കം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു വി.എസ്. രാജ്യത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും ആര്.എസ്.എസിനുമുള്ള കൃത്യമായ മറുപടി ജനം നല്‍കും. ഇത്തരം സംഭവങ്ങള്‍ക്ക് ഇന്ത്യന്‍ ജനത ഒരു കാലത്തും അനുമതി നല്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments