പൊന്നാനി: സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി പി.പി വാസുദേവന്‍ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയുംസംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.
യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തത്തെിയയാളാണ് വാസുദേവന്‍. കെ.എസ്.വൈ.എഫ് പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറി, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്, കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മൂന്നു തവണ പാര്‍ട്ടി സംസ്ഥാന കണ്ട്രോള് കമീഷന് അംഗമായിരുന്നു. ഇടക്കാലത്ത് കണ്ട്രോള് കമീഷന് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.സഹകരണ മേഖലയിലെ ശ്രദ്ധേയ സ്ഥാപനമായ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ മുഖ്യശില്പികളില് ഒരാളാണ്.
Comments