അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് പ്രകോപനം. ജമ്മുവിലെ ഹിരാനഗറിലാണ് പാക് സൈന്യത്തിന്‍െറ വെടിവെപ്പുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹിരാനഗറിലെ നാല് ഗ്രാമങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.ചൊവ്വാഴ്ചയും ഹിരാനഗറിലെയും കത് വയിലെയും ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയും പാകിസ്താന് ആക്രമണം നടത്തിയിരുന്നു. പാകിസ്താന് കനത്ത തിരിച്ചടി നല്കാന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സൈനികര്‍ക്ക് നിര്‍ദേശം നല്കി.
Comments