കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഇക്കാര്യം മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയെ കേന്ദ്രമന്ത്രി അറിയിച്ചു. എന്നാല്‍ പാലക്കാട് കോച്ചുഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Comments