സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ ക്വാറി ഉടമ ശ്രീധരന് നായര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം മൊഴി നല്‍കിയെന്നാണ് സൂചന. മുഖ്യമന്ത്രിയെ തനിച്ച് കാണണമെന്ന ആവശ്യം കേസിലെ പ്രതി സരിത നടത്തിത്തന്നു. പരിചയ ഭാവത്തോടെയാണ് സരിത മുഖ്യമന്ത്രിയുമായി സംസാരിച്ചത്.
Comments